ഒരുപാട് ആയില്ലെടോ
ഒരുപാട് ആയില്ലെടോ ഇങ്ങനെ എല്ലാവരുടെയും ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ച് ഒരു മരപ്പാവ പോലെ അങ്ങോട്ടും ഇങ്ങോട്ടും ! മനസ്സ് ഇല്ലാഞ്ഞിട്ടല്ല , ഇഷ്ടപ്പെടുന്നവരോ അടുത്തറിയുന്ന ആരുമോ വിഷമിച്ച് കാണാൻ താല്പര്യം ഉണ്ടായില്ല ! എല്ലാം...
