പ്രളയകാലത്തിൽ എന്നോ പ്രിയങ്ങൾക്കരുകിൽ സൂക്ഷിച്ച സഹചാരിയെ തിരികെ എത്തിക്കാൻ കാലങ്ങൾക്ക് ശേഷം പാലം കടന്നു ! ഇനി ഒരിക്കൽ ഉണ്ടാകില്ലെന്ന് കരുതിയതാണ് ! ആവോ ഇപ്പോഴും തോൽക്കാൻ തന്നെ വിധിക്കപ്പെട്ട ഈ ജീവിതത്തിൽ !...
കാലത്ത് എഴുനേറ്റ് വെറുതെ എങ്ങോട്ട് നോക്കി ഇരിക്കുമ്പോൾ രാത്രി മയക്കത്തിൽ തെളിഞ്ഞ മുഖത്തെ പറ്റിയുള്ള ആവലാതികൾ വല്ലാണ്ട് അലട്ടിയിരുന്നു , എടുത്ത് വെച്ച കുപ്പിയുടെ മൂടി തുറന്ന് കമഴ്ത്തുമ്പോൾ വെള്ളം തീർന്നിരുന്നു . ഇന്നലെ...
തെറ്റുകൾ ആണെന്ന് വീണ്ടും മനസ്സിൽ . സ്വയം ശിക്ഷിക്കുക തന്നെ ! അത്രമേൽ പ്രിയപ്പെട്ടവരെ വിഷമിപ്പിച്ചു എന്നത് തോന്നൽ അല്ല ! അകറ്റി നിർത്തി എങ്കിൽ അത്രമേൽ അവരിൽ ഞാൻ വെറുക്കപ്പെട്ടവൻ ആയിക്കണേണം !...
പഴി കേൾക്കാൻ വയ്യ ! വല്ലത്തൊരു വാചകമാണ് ! ഒരു പക്ഷെ ഈ ജീവിതത്തിൽ മൂല്യമായി കരുതിയ പലതിനെയും പിന്നിൽ ഉപേക്ഷിച്ച് ഒപ്പം നടക്കുമ്പോൾ , ഈ ജീവിതത്തിൽ ആരൊക്കെയോ ഉണ്ടെന്ന് മനസ്സിൽ വല്ലാണ്ട്...
കാലത്തോട് വല്ലാത്തൊരു ദേഷ്യവും വിദ്വേഷവും ഒക്കെ തോന്നിയ ഏതോ നേരത്ത് ഞാൻ വന്ന് നിൽക്കുമ്പോഴും ചിന്തിച്ചിട്ടുണ്ട് . ഒരുപക്ഷെ ഞാൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ പാതി ആയെങ്കിലും ആത്മസംതൃപ്തിക്കായി പുനർജനിപ്പിക്കാൻ ശ്രമിക്കുന്നത് കഴിഞ്ഞ ആ...
രാത്രികളിൽ ക്ഷണിക്കപ്പെടാത്ത കടന്ന് വരുന്ന കണ്ണുനീരിന് എന്നും കാരണം പറയാൻ ഉള്ളത് ഓർമ്മകളെയാണ് . വെറുതെ ഓർത്ത് പോകുന്നു . ഉണരുന്നതും ഉറങ്ങുന്നതും ആ ശബ്‌ദം കേട്ടായിരുന്നു . അരികിൽ ഉണ്ടെന്ന പോലെ എന്നെ...
ചിന്തകളും മനസ്സും എന്നും എതിർ ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് വിചിത്ര സ്വാഭാവികൾ ആണ്. രണ്ടാളെയും ഇടക്കൊന്ന് ഇഴചേർത്ത് ഒരു വഴിക്ക് ആക്കാം എന്ന് കരുതിയാൽ അവർ കാലത്തിന്റെ പന്തയക്കളിയിൽ കാലിടറും. ജീവിതം ! ഒരിക്കലും...
നിർവ്വചനങ്ങൾ എനിക്ക് തികച്ചും അവ്യക്തമായി തുടങ്ങിയിരുന്നു ! സ്നേഹം എന്ന വികാരത്തെ – അതൊരു വികാരം ആണോ എന്നത് ആലോചനയിൽ ആക്കാം . അനുഭവേദ്യമായ ആ പ്രത്യേകത ഉള്ള ഒന്നിനെ ഇന്നും നിർവചിക്കുന്ന വികലമായ...
കാലങ്ങളായി അങ്ങനെയാണ് ഇനിയും ഇങ്ങനെ ഒക്കെ തന്നെ ആകുകയും ചെയ്യും ! മനുഷ്യനായി ജനിച്ച് പോയി ഇനി പ്രണയിക്കാതെ തരമില്ല ! കാലങ്ങളായി മനസ്സും ഞാനും ഏതോ ഓർമ്മകളിൽ മുഴുകി അങ്ങനെ ! ഇന്നും...