Mood Quotes

ഇഷ്ടം വെറുതെ വാക്കിൽ പറഞ്ഞതല്ല ഞാൻ

പഴി കേൾക്കാൻ വയ്യ ! വല്ലത്തൊരു വാചകമാണ് ! ഒരു പക്ഷെ ഈ ജീവിതത്തിൽ മൂല്യമായി കരുതിയ പലതിനെയും പിന്നിൽ ഉപേക്ഷിച്ച് ഒപ്പം നടക്കുമ്പോൾ , ഈ ജീവിതത്തിൽ ആരൊക്കെയോ ഉണ്ടെന്ന് മനസ്സിൽ വല്ലാണ്ട് വിശ്വസിച്ചിരുന്നു ! ഒരു പ്രഭാതത്തിൽ തനിച്ചാക്കി പോകുമ്പോഴും അത് വല്ലാണ്ട് വേദനയായതും അതാണ് . ഒരു നല്ല ജീവിതം ! ഞാൻ കണ്ട നല്ലതെല്ലാം നിങ്ങൾ മാത്രമാണ് ! ആരേം പഴിക്കാൻ ഞാൻ അന്നും ഇന്നും ശ്രമിച്ചിട്ടില്ല ! ഇനിയും നല്ലതോ ! എപ്പോഴും അല്ല ! ഇടക്കെങ്കിലും ഒക്കെ എനിക്കായും ജീവിച്ചിരുന്നെങ്കിലെന്ന് ! പരാതികൾക്ക് ഈ ജീവിതത്തിൽ സ്ഥാനം ഇല്ല ! വിശ്വസിക്കുന്നു ! അന്നും ഇന്നും ! ബാക്കി എല്ലാം, നിങ്ങളുടെ മനസ്സ്

Related posts

സഫലമീ യാത്ര

rahulvallappura

അവൻ

rahulvallappura

തകർന്ന് , തളർന്ന്

rahulvallappura