Mood Quotes

ഏകാകിയായി പ്രണയ നൈരാശ്യം ബാധിച്ച്

മനസ്സിൽ കിനാവ് കണ്ട ലോകത്തെ തേടി നടന്ന നാളുകൾ അന്യമായി തുടങ്ങുന്നു . ഇരുണ്ട മുറിയിലെ കോണിൽ സ്വയം പഴിച്ചു കഴിയുന്ന നാളുകൾ , ഇന്നലെകളിൽ എല്ലാ വേദനയെയും മറക്കുന്ന യാത്രകളെ പ്രണയിച്ചിരുന്നു , ഇന്ന് പ്രണയം നഷ്ടമാകുന്നു . ഏകാകിയായി പ്രണയ നൈരാശ്യം ബാധിച്ച് ,

Related posts

അവസാന ഓർമ്മകൾ

rahulvallappura

ജീവിക്കുവാൻ വേണ്ടി ഒരു സമരം

rahulvallappura

വൃധാവിലാകുന്ന മോഹങ്ങൾ

rahulvallappura