Mood Quotes

ഞാൻ തേടുന്നൊരാൾ

ഞാൻ തേടുന്നൊരാൾ അറിയുന്നു പോലും ഉണ്ടാകില്ല ചിലപ്പോൾ ഞാൻ ഈ രാത്രിയും അയാളെക്കുറിച്ചോർത്ത് ഓർമ്മകളിൽ ലയിച്ച് ഇങ്ങനെ കുത്തിയിരിപ്പിൽ ആണെന്ന്.

വെറുതെ , അറിയുവാൻ വേണ്ടി എന്റെ വാക്കുകളെ അറിയുന്നു എങ്കിൽ കേൾക്കുന്നു എങ്കിൽ , ഒരു വാക്കായി ജനിക്കുവാൻ ഒന്നും ഞാൻ പരയുന്നില്ല പക്ഷെ ഒരു miss call എങ്കിലുമായി ഒന്ന് അറിയാൻ വേണ്ടി. ക്ഷമ അത്രമേൽ ഏകാന്തതയുടെ. . .

Related posts

രാത്രിയാകുന്നു എകാകികള്‍ ഉണരുന്നു

rahulvallappura

The Great Escape

rahulvallappura

ഒരു സാധാരണക്കാരന്റെ കഥ

rahulvallappura