ജീവിതത്തില്‍ ചിലപ്പോള്‍ ഒക്കെ ഓര്‍മ്മകള്‍ക്ക് വല്ലാണ്ടെ മൂല്യം കല്‍പ്പിക്കുന്നു എങ്കില്‍ അതിന് കാരണക്കാര്‍ ആകുന്നവര്‍ അത്രകണ്ട് മൂല്യവും അതിലുപരി സമാനതകള്‍ കല്‍പ്പിക്കുവാന്‍ കഴിയാത്തവരും ആയിരിക്കും. ഒരു പക്ഷെ എനിക്ക് ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും അറിവുണ്ടാകില്ല, പക്ഷെ ഞാന്‍ അത്ഭുതം എന്നെ കരുതിയിട്ടുള്ളു . കാലത്തിന്‍റെ ഏടുകളില്‍ ഒന്നില്‍ ഒരു നിയോഗം പോലെ ജനിച്ചു. വശ്യ വന്യ ഇഴചേരലിൽ ഞാനും എന്റെ പ്രണയവും