കാലങ്ങളായി അങ്ങനെയാണ് ഇനിയും ഇങ്ങനെ ഒക്കെ തന്നെ ആകുകയും ചെയ്യും ! മനുഷ്യനായി ജനിച്ച് പോയി ഇനി പ്രണയിക്കാതെ തരമില്ല ! കാലങ്ങളായി മനസ്സും ഞാനും ഏതോ ഓർമ്മകളിൽ മുഴുകി അങ്ങനെ ! ഇന്നും ! പ്രിയപ്പെട്ടവർ എന്നൊന്നുണ്ട് ഏറ്റവും പ്രിയമുള്ള ഒരാൾ . ഇനിയും കാലങ്ങളിൽ അങ്ങനെ ! ഇഷ്ടത്തോടെ ഞാൻ ഓർക്കും ഓരോ നിമിഷവും ഇനിയും കാത്തിരിക്കും . ദിനങ്ങൾ വിരുന്ന് വരും എന്നത് പ്രതീക്ഷ. വരുവോളം കാത്തിരിക്കുക നീ എൻ ചാരെ ….