Mood Quotes

അവസാനം ആയി അത്ര തന്നെ

ഒരുപാട് ഇഷ്ടം ആയവരോട് എന്നും ഒരു അവസാന വാക്ക് പറയാൻ ഒരുങ്ങുമ്പോൾ അത്രകണ്ട് ബുദ്ധിമുട്ടുകൾ നേരിടും . എത്ര പറഞ്ഞിട്ടും എന്നെ തനിച്ചാക്കുമ്പോൾ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ അതൊന്ന് ബുദ്ധിമുട്ടുള്ളത് തന്നെ ! ഞാൻ എന്തെല്ലാം പറഞ്ഞു എന്തെല്ലാം ചെയ്തു . എന്നിട്ടും എന്റെ ജീവിതം ഇങ്ങനെ പാതിവഴിയിൽ അടഞ്ഞു തീരുവാൻ ഉള്ളതാണ് എന്ന് ഒരിക്കലും പ്രതീക്ഷിച്ചതെ ഇല്ല. അന്നും ഇന്നും അനുസരിച്ചു അത്ര മാത്രം ആണ് ഈ അവസാന വരിയിലും പറയാൻ ഉള്ളത് . ഒരിക്കലും മനസ്സിലാകില്ല . കുറ്റം അല്ല . എന്റെ അവസാനം ആയി അത്ര തന്നെ … ഇഷ്ടം മറക്കാൻ ഇനിയും കഴിയുന്നില്ല .

Related posts

അങ്ങനെ അതും വന്നു

rahulvallappura

Loneliness expresses the pain of being alone and solitude expresses the glory of being alone.

rahulvallappura

ഇങ്ങളെ വീട്ടിൽ വിളിക്കുന്നെ ടെസ്സ എന്നോ മറ്റോ ആണോ !!

rahulvallappura