Home Page 11
Mood Quotes

ആ പ്രതീക്ഷയുടെ ദിനവും അവസാനിച്ചു

rahulvallappura
അങ്ങനെ ഈ പകലും അവസാനിക്കുമ്പോൾ നിരാശ തന്നെ സ്വന്തമായുള്ളത് . ഒരുപാടങ്ങ് പ്രതീക്ഷിക്കും കാരണം ഇഷ്ടം എന്നത് മനസ്സിൽ അത്ര ആഴത്തിൽ . ചിലപ്പോൾ എങ്കിലും ഒന്നോർക്കില്ലേ എന്ന് , ചില ഇഷ്ടങ്ങൾ ഒരുപക്ഷെ
Mood Quotes

എനിക്കൊന്നും ഇല്ലേ ?

rahulvallappura
വെറുതെ പ്രതീക്ഷയോടെ കാത്തിരുന്നു . എനിക്കായി ചിലതെല്ലാം കരുതി വെച്ച്‌ ഒരു വിളി ഉണ്ടാകും എന്ന് . നിരാശനായി ഈ ദിനവും , ആവശ്യങ്ങൾക്ക് മാത്രം ഉപകരിക്കുന്ന സർവീസ്. അത് ഒരു ജോലിയായി മാത്രം
Mood Quotes

വരും വരാതിരിക്കില്ല

rahulvallappura
ഈ സമയവും കടന്ന് പോകും . ഇന്നിലെ എന്നെ നീ നാളെ ആരെന്ന് ചോദിക്കും ആ നാൾ വരെയും ഭിക്ഷ തേടി അലയും , ഒരിക്കലും നേടാത്ത അറിയാതെ ഒന്നിനെ മോഹമാക്കിയ ഞാൻ എന്നും
Mood Quotes

ജാലവിദ്യകൾ

rahulvallappura
ഈ ജീവിതം ചിലതിനെല്ലാം വേണ്ടി മാത്രം ആണെന്നത് പറയുമ്പോൾ വിശ്വസിക്കാത്ത മനസ്സുകളെ വിശ്വസിപ്പിക്കാൻ ഒരു ജാല വിദ്യ . കാത്തിരിപ്പിനായി ഒഴിച്ചിട്ട ജീവിതം , കാരണം ജീവന്റെ അവസാന ശ്വാസത്തിൽ എങ്കിലും എന്റെ വാക്കുകളെ
Mood Quotes

ആഗ്രഹിക്കുന്നു

rahulvallappura
പുതുമയുടെ ദിവസം എന്നൊക്കെ പരക്കെ ഏതൊരു മനസ്സിലും ഉണ്ടായിരിക്കാം , പക്ഷെ ചിലതൊക്കെ ചിലപ്പോൾ മറക്കാതെ പറയുമ്പോൾ ഒരിക്കൽ എങ്കിലും തിരിച്ചറിയണം അതിനപ്പുറമായി ഒന്നിനും മൂല്യം കല്പിച്ചിട്ടില്ല എന്ന് . ഒരുപാട് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു
Mood Quotes

നഷ്ടമാകുന്നത് പ്രതീക്ഷ അല്ല ജീവിതമാണ്‌

rahulvallappura
ഒരുപാട് കഷ്ടപ്പെടുമ്പോഴും മെനക്കെടുമ്പോഴും നഷ്ടങ്ങൾ സഹിക്കുമ്പോഴും ഒടുവിൽ ആ നെഞ്ചോട് ചേർത്ത് ഓമനിക്കും എന്നതും സ്നേഹിക്കും എന്നതും എന്നോ കണ്ടുമറന്ന പപ്പേട്ടൻ പടത്തിലെ ഒരു രംഗം മാത്രമാണ് …
Mood Quotes

ആ വിളിയിൽ കഴിയും

rahulvallappura
കാലങ്ങളായി മനസ്സിൽ ഒരു പുണ്യമായി കണ്ടത് അത്രയും ഇന്നിൽ എന്നിൽ നിന്നും അകലുന്നു. ജീവനുള്ളിടത്തോളം അത് എന്നിൽ മാത്രമായി തുടരട്ടെ , മാറ്റങ്ങൾ ഉണ്ടാകട്ടെ എല്ലാവർക്കും. ഏകാന്തതകയെ വെല്ലുവിളിച്ച് ശിഷ്ട കാലം. അത് കുറച്ച്
Mood Quotes

അന്നൊരിക്കൽ

rahulvallappura
അന്നൊരിക്കൽ ആദ്യമായി കണ്ടതെന്ന് എന്നത് ഒരുപക്ഷെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാകും കാരണം , കണ്ടതും അറിഞ്ഞതും ഒക്കെ സാമൂഹിക ഇടപെടലുകളുടെ ഇടയിൽ എപ്പോഴോ സംഭവിച്ചതാണ് , ഈ സാമൂഹികം എന്നത് മനസ്സിൽ വലിയ സാമൂഹിക