ഇനിയും തോൽവി അറിയിക്കാൻ ഈ വഴിയും ഇല്ല..
മനസ്സ് വാക്കുകൾ ആകുമ്പോൾ മാത്രം അല്ലെ വേദനകൾ മറ്റുള്ളവർ അറിയുക… ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ കഴിയാതെ പോയതാണോ… ഇനി ആരും അറിയാതെ ഇതിന്റെ അവസാനം വരെ. പറഞ്ഞ വാക്കുകൾ എന്നെങ്കിലും പാലിക്കാൻ അവർക്കൊക്കെ കഴിഞ്ഞിരുന്നു എങ്കിൽ….
