അന്വേഷിച്ചും പഠിച്ചും കണ്ടെത്തിയും വരുമ്പോളാ അറിയുക ഉന്നതി പോലും ഒന്നും അല്ലായിരുന്നു എന്ന്. ഒക്കെ ഒരു സമാധാനിപ്പിക്കൽ മാത്രമായിരുന്നു അല്ലെ.. ! 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Shaniwar Wada, Pune The previous love-home of Bajirao and Kashi, the Shaniwar Wada in Pune is presently a standout amongst the most famous visitor goals
പണ്ടെങ്ങോ ബാല്യത്തിൽ പഠിക്കുവാൻ ഉള്ള മോഹം കൊണ്ടൊന്നും അല്ലെങ്കിലും വഴക്കിട്ടും കരഞ്ഞും നവോദയ പരീക്ഷ എഴുതുവാൻ അച്ഛനൊപ്പം എടത്വ യിൽ പോയി എടുത്ത ഒരു ചിത്രം. ഓർമ്മകളിൽ പോലും ഇല്ലാത്ത ആ കാലം ചിത്രമായി
സംരക്ഷിക്കുവാനും പരിപാലിക്കുവാനും കഴിയാത്ത എല്ലാം നഷ്ടമാകും! നഷ്ടങ്ങളുടെ പട്ടികയിൽ നിങ്ങളുടെ പേര് കാണാൻ ആഗ്രഹമില്ലാതെ സ്നേഹത്തോടെ ആശംസകൾ … world environment day special