അവസാന വാക്ക്…
സന്തോഷത്തിന് സമ്മാനത്തിന്റെ മുഖം നല്കിയതൊക്കെ കഴിഞ്ഞു. ഇനി ആരും കുറ്റം പറയുമെന്നും പഴിക്കുമെന്നും പരാതി പറയുമെന്നും ഭയപ്പെടേണ്ടതില്ലല്ലോ.. മിച്ചം വെക്കുന്നു… എന്തിലും പൂർണ്ണത ആഗ്രഹിച്ചു. ആത്മാർഥമായി പെരുമാറാൻ ഞാൻ ഇനിയും പഠിച്ചിട്ടില്ല… അതൊരു സത്യമാണ്….
