വീട്ടിൽ നിന്നിറങ്ങുമ്പോൾ ആരോടും പറയാൻ ഉണ്ടായില്ല ! ഒരുപക്ഷെ എന്റെ ഓരോ നിമിഷവും ഞാൻ ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ച ഒരാളെ വല്ലാണ്ട് നഷ്ടബോധത്തോടെ ഓർത്തിരുന്നു ! ഇത് വായിക്കും എന്നോ മറുപടി തരുമെന്നോ
ഒരു അവസാന വാക്കിനായാണ് കാത്തിരുന്നത് ! കിട്ടാതെ പോയ മറുപടിയിൽ തൃപ്തനായി ! യാത്രക്ക് തയ്യാർ ആകുന്നു ! ഒരിക്കലും മടങ്ങാൽ ആഗ്രഹിക്കാത്ത ! ഒരിക്കലും മടക്കം പ്രതീക്ഷയിൽ ഇല്ലാത്ത ഒരു യാത്ര !
ആത്മാർത്ഥമായൊരു ജീവിതം ആകണം എന്നത് എന്നും വാശിയോടെ ഓർത്താണ് , ഇഷ്ടങ്ങൾ അത്രയും തിരികെ ലഭിക്കണം എന്ന് വാശിപിടിക്കാൻ അർഹത ഒന്നും ഉണ്ടാകില്ല എങ്കിലും . നമുക്കായി മാറ്റി വെച്ച ജീവിതങ്ങളെ അവഗണിക്കുന്നത് വല്ലാത്ത
അവസ്ഥകളെയും , അവസ്ഥാന്തരങ്ങളെയും കുറിച്ച് ചിന്തിച്ചു തുടങ്ങിയാൽ ഭ്രാന്തിന്റെ അരികിൽ എങ്ങോ ചെന്ന് നിന്ന് മരണത്തിൽ ആകൃഷ്ടനായപ്പോലെ എന്നോ മറ്റോ പറയുന്നതാകും ഉത്തമം . തലയിൽ വരച്ചത് എന്നൊന്നുണ്ട് ! ബഹുമാനിക്കുന്നു ! വിഷമിപ്പിച്ചിട്ടുണ്ടാകാം
ഒരുപാട് കാലമായി ഒന്ന് കണ്ടിട്ട് , ജീവിതത്തെ കുറിച്ചാണ് . എന്റെ ലോകത്തെ കുറിച്ചാണ് . ഒരുപക്ഷെ ഞാൻ എന്നും ആയിരിക്കുവാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നതാകാം എന്നിൽ നിന്ന് അകന്ന് നില്ക്കാൻ കാരണം !
ഈ ലോകത്തോട് തന്നെ ഇത്ര വിരക്തി തോന്നിയ ദിവസങ്ങൾ അപൂർവ്വം ആയിരിക്കും . സഹിച്ചും ക്ഷമിച്ചും ഇതെത്രനാൾ ! പലപ്പോഴായി പലരുടെ സന്തോഷങ്ങൾക്ക് വഴിമാറിയ എന്റെ ജീവിതം നാശത്തിന്റെ പടുകുഴിയിൽ പതിച്ച് കിടക്കുമ്പോൾ ,
വെറുതെ ആശിക്കും , അകലങ്ങൾ ആണെങ്കിലും എന്ന് , സമ്മാനമായി നൽകിയതിനെ മാറോടണക്കുമ്പോൾ ആ ദൃശ്യത്തിൽ ഞാൻ കണ്ടെത്തുക സ്നേഹം ആണ് കാണാൻ കൊതിയായി , ഏകാകിയുടെ ജീവിതം . എല്ലാം ആഗ്രഹിക്കാൻ മാത്രം
പടർന്ന് പന്തലിക്കണം , വേർപിരിയുമ്പോൾ നീ എന്നിലായിരുന്നെന്ന് നീയും , ഞാൻ നിന്നിലായിരുന്നെന്ന് ഞാനും കരുതിക്കോളും , ഒരു ജീവനുള്ള ഓർമ്മയ്ക്ക് അത്ര തന്നെ ധാരാളമാകും !ഓർമ്മകളും ഒരു ലഹരിയാണ്