Ezhuthachan sreenivasan – എഴുത്തച്ഛന്‍ ശ്രീനിവാസന്‍
എഴുതുന്ന വാക്കുകളില്‍ തെല്ല് ആത്മവിശ്വാസക്കുറവ് തോന്നിയിട്ടുള്ളത് പലപ്പോഴും ശ്രീനിയെ കുറിച്ച് എഴുതുമ്പോള്‍ ആണ്. പലകുറി തുടങ്ങി വച്ചിട്ടും ഒരിക്കലും മുഴുമിപ്പിക്കാന്‍ കഴിയാതെ പോയ ഒന്ന് കാരണം പലപ്പോഴും വാക്കുകള്‍ വികാരങ്ങള്‍ക്ക് അടിപ്പെട്ട് പോകുകയോ അല്ലെങ്കില്‍...